‘അടി കപ്യാരേ കൂട്ടമണി’ തമിഴ് പതിപ്പ് ഒരുങ്ങുന്നു, ‘ഹോസ്റ്റൽ’ ടീസർ പുറത്തുവിട്ടു
മലയാളത്തിൽ പുറത്തിറങ്ങിയ കോമഡി ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ചിത്രം നവാഗതനായ ജോണ്‍ വര്‍ഗീസ് ആയിരുന്നു സംവിധാനം ചെയ്തത്. ധ്യാൻ ശ്രീനിവാസൻ, ...