അത്തിപ്പഴം: പ്രമേഹത്തിനും കൊളസ്ട്രോളിനും ഉത്തമപരിഹാരം; അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് അത്തിപ്പഴം . അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഡ്രൈഫ്രൂട്സ് ആയും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അത്തിപ്പഴം ...