ആർ.ടി.പി.സി.ആർ

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നും വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​; രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്കും ബാധകം

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക്  ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.  72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ ...

ഓഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം

ഓഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം

റിയാദ്: ഓഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി പ്രാബല്യത്തിൽ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ അറിയിച്ചു. സൗദി ...

ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ 

ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ 

തൃശൂർ പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചു. പക്ഷേ, കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെടുക്കുമെന്ന് ...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ല

തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ...