ഇന്ദിര ഗാന്ധി

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

അടിയന്തിരാവസ്ഥ തെറ്റ്; ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്: രാഹുൽ

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ആ കാലഘട്ടത്തിൽ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിര ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥ ...

ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപയുടെ ഭവന നികുതി നോട്ടീസ്

ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപയുടെ ഭവന നികുതി നോട്ടീസ്

ഇന്ദിരാഗാന്ധിയുടെ ജന്മ ഗൃഹത്തിന് 4.35 കോടി രൂപയുടെ ഭവന നികുതി നോട്ടീസ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ആനന്ദ് ഭവനാണ് ഭീമമായ നികുതി നോട്ടീസ് ലഭിച്ചത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ...

Latest News