ഇരട്ടവോട്ട്

കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എംപിക്കും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്

കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എംപിക്കും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്

തൃക്കാക്കര: കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ എംപിക്കും ഇരട്ടവോട്ട്. എംപിക്കും ഭാര്യക്കും മകള്‍ക്കുമാണ് ഇരട്ട വോട്ട് കണ്ടെത്തിയിരിക്കുന്നത്. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലാണ് മൂവര്‍ക്കും വോട്ടുള്ളത്. തൃക്കാക്കര മണ്ഡലത്തിലെ ...

സ്ഥാനാര്‍ത്ഥികളുടെ കുറ്റകൃത്യ പശ്ചാത്തലം മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യണമെന്ന് ടീക്കാറാം മീണ, പകര്‍പ്പ് കമ്മീഷന് കൈമാറണം

ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്; നടപടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഇരട്ടവോട്ട് തടയാന്‍ നടപടി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രി‌സൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും ...

തൃത്താല യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന്റെ സഹോദരന്‍ വിടി ജയറാമിനും ഇരട്ടവോട്ട് !

തൃത്താല യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന്റെ സഹോദരന്‍ വിടി ജയറാമിനും ഇരട്ടവോട്ട് !

തൃത്താല യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ സഹോദരനും ഇരട്ട വോട്ട്. സഹോദരന്‍ വിടി ജയറാമിനാണ് ഇരട്ടവോട്ടുള്ളത്. പട്ടിത്തറ പഞ്ചായത്തിലെ 550-ാം നമ്പര്‍ ഒതളൂര്‍ ചോഴിയാംകുന്ന് അങ്കണവാടി ...

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി എം. വി ജയരാജൻ

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി എം. വി ജയരാജൻ

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണമെന്ന് റിപ്പോർട്ട്. ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ്. നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സില്‍ ...

എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്‌ക്കും ഇരട്ടവോട്ട്

എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്‌ക്കും ഇരട്ടവോട്ട്

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. ഒരു വോട്ട് അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ്. രണ്ടാമത്തെ വോട്ട് എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന ...

Latest News