ഉത്പാദനം ഇരട്ടിയാക്കാൻ 5.5ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി മാരുതി സുസുക്കി
ഏറ്റവും വലിയ ഇന്ത്യൻ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2030ഓടെ ഉത്പാദനം ഇരട്ടിയാക്കാനായി 5.5ബില്യൺ ഡോളർ നിക്ഷേപിക്കും. മൊത്തം സ്ഥാപിതശേഷി രണ്ടു ദശലക്ഷം യൂണിറ്റുകൾ ഉള്ള മാരുതി ...