മോന്‍സന്‍ പണം തട്ടിയിരുന്നത് വിദേശത്തു നിന്ന് വരാനുള്ള പണം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ച്; സ്വന്തമായി പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത മോന്‍സന്‍ വിദേശത്ത് പോയി എന്ന് ആളുകളെ പറഞ്ഞു പറ്റിച്ചു
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തത് പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി എന്ന നിലയില്‍. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് മോന്‍സന്‍ തട്ടിപ്പിന് തുടക്കമിടുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ഇലക്ട്രോണിക് ...