എം എ നിഷാദ്

‘അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ, നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല’, ‘ഡിയർ മൃൂത്രോംസ് വെറുതെ വാല് മുറിയാൻ നിൽക്കണ്ട’; പൃഥ്വിരാജിന് പിന്തുണയുമായി എം എ നിഷാദ്

പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനംടിവി ലേഖനത്തിൽ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരിയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം നായകൻ തന്നെയാണെന്നും ...

മധു സാര്‍ മുതല്‍ ഫഹദ് വരെ നൂറ്റമ്പതോളം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്, അസുഖവിവരങ്ങള്‍ തിരക്കിയത് എന്റെ സിനിമയില്‍ അഭിനയിക്കാത്ത മോഹന്‍ലാലും: എം.എ നിഷാദ്

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ എം.എ നിഷാദ്. അഹങ്കാരത്തിന്റേയും പൊങ്ങച്ചത്തിന്റേയും കറുത്ത കണ്ണട, ലാലിന്റെ മുഖത്ത് നിങ്ങള്‍ കാണില്ലെന്ന് സംവിധായകന്‍ പറയുന്നു. കോവിഡ് ...

ഗ്രഹണ സമയത്ത്, ഞാഞ്ഞൂലുകൾക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്, അങ്ങനെ ചില ഉപദേശകർ കൈയ്യടി കിട്ടാൻ എന്തൊക്കെയോ എഴുതി മറിക്കുന്നു, ഒരേ സമയം,യൂഡി എഫിന് കീ ജയും, എൽ ഡി എഫിന് ഉപദേശവും നൽകുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തിൽ കാണുന്നത് ഒരു പ്രത്യേക സുഖം നൽകുന്ന കാഴ്‌ച്ചയാണ്; നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി ഹമ്പമ്പോ! കാണ്ടാ മൃഗവും നാണിച്ചു പോകും; ‘സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ നടത്തണമെന്നൊക്കെ സർക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്’; സംവിധായകൻ എം എ നിഷാദ്

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് തെരഞ്ഞെടുക്കപെട്ട സർക്കാറിനും മുഖ്യമന്ത്രിയ്ക്കും വ്യക്തമായ ബോധയമുണ്ടെന്ന് സംവിധായകൻ എം എ നിഷാദ്. കയ്യടി കിട്ടാൻ വേണ്ടി ചിലർ സമൂഹ മാധ്യമങ്ങളിലൂടെ ...

‘ഇത്രയും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശൂമ്പ പുറത്തു വിടുന്ന ഓക്‌സിജന്‍ വെക്കാമായിരുന്നു’; കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് എം.എ നിഷാദ്

കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. നിരവധി രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് ...

ചുമച്ചപ്പോൾ രക്തക്കറ, അഞ്ചാം നാൾ ആരോഗ്യം വഷളായി, വെന്റിലേറ്ററിൽ; മൂന്ന് ബെഡ് അകലെ സുഗതകുമാരി ടീച്ചർ; ഇത് രണ്ടാം ജന്മമെന്ന് സംവിധായകൻ

കോവിഡ് ബാധയെ അതിജീവിച്ച ദിനങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എം എ നിഷാദ്. നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം രണ്ടാം ജന്മം.... എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല...എവിടെ തുടങ്ങണമെന്നും... പക്ഷെ, ജീവിതത്തിലെ,ഒരു ...

ഇത് രണ്ടാം ജന്മം: സഹായിച്ചവരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞും കോവിഡ് വാര്‍ഡിലെ അനുഭവം പങ്കുവെച്ചും സംവിധായകന്‍ എം എ നിഷാദ്

ഇതൊരു രണ്ടാം ജന്മമാണെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ എം എ നിഷാദ് കോവിഡ് കാലയളവിലെ ആശുപത്രി ഓര്‍മ്മകള്‍ പങ്കുവച്ചത്. ഒരെഴുത്തില്‍ തീരാത്ത അത്ര അനുഭവമാണ് ജീവിതത്തിലെ ആദ്യ ആശുപത്രി ...

Latest News