ഐ എൻ ടി യു സി

INTUC യെ വി.ഡി സതീശൻ സമൂഹത്തിന് മുമ്പിൽ മോശക്കാരായി കാണിക്കുന്നുവെന്ന് ആർ. ചന്ദ്രശേഖരൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തൻറെ പ്രസ്താവനയിലൂടെ ഐ.എൻ.ടി.യു.സിയെ അപമാനിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി, കോൺഗ്രസിന്റെ തന്നെ പോഷക സംഘടനയാണെന്ന ചരിത്രം ...

നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​എ​​​ന്‍​​​ടി​​​യു​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്. ര​​​ണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്ബ​​​ള​​​വും ...

ഐ എൻ ടി യു സി അഴിമതിക്കാർ; ഡി.സി.സി സെക്രട്ടറി രഘുനാഥ്

കണ്ണൂർ: ഐ എൻ ടി യു സി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി സി രഘുനാഥ്. തൊഴിലാളി ചൂഷകളാരാണ് ജില്ലയിലും ...

Latest News