ഒമിക്രോൺ വ്യാപനം

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് കോവിഡിൽ പുതിയ വകഭേദമില്ല. എന്നാൽ നിലവിലെ ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. ...

ചുക്കുകാപ്പി കുടിച്ച് കൊവിഡിനെ അകറ്റിയാല്‍ മതി; പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് ഉത്തര കൊറിയ

പ്യോംങ്യാംഗ്:  ഉത്തര കൊറിയയിൽ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് സര്‍ക്കാര്‍. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികള്‍ കൊണ്ട് കൊവിഡിനെ പിടിച്ചുക്കെട്ടാനാണ് സര്‍ക്കാരിന്‍റെ ...

ഒമിക്രോൺ വ്യാപനം; ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകളിൽ..!

കോവിഡിന് പിന്നാലെ ഒമിക്രോൺ വ്യാപനവും വർധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സൂചനകളുമായി സംസ്ഥാനം. ഇത്തവണയും ആറ്റുകാൽ പൊങ്കാല വീടുകളിൽ തന്നെ നടക്കുമെന്നാണ് സൂചന. ഒമിക്രോൺ കൂടുതൽ വ്യാപിക്കുന്ന ...

ഒമിക്രോൺ വ്യാപനം; നിയന്ത്രണങ്ങൾ വർധിപ്പിച്ച് ഹോങ്കോങ്, ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്

ലോകത്താകെ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവിധ രാജ്യങ്ങൾ ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് പല രാജ്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം; കണ്ണൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിൽ

കണ്ണൂർ: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം. കണ്ണൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിലാണ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം കൊവിഡ് ബാധിച്ച വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ക്വാറന്‍റീനിലായിരിക്കെ ...

Latest News