ഓട്ടോ എക്‌സ്‌പോ 2023: 15 രാജ്യങ്ങൾ, 800 കമ്പനികൾ, ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോ വരുന്നു
ന്യൂഡൽഹി: ഓട്ടോമൊബൈൽ പാർട്‌സ് സോഴ്‌സിംഗ് ചെയ്യുന്നതിനുള്ള വലിയ വിപണിയായതിനാൽ വരാനിരിക്കുന്ന 'ഓട്ടോ എക്‌സ്‌പോ 2023 - കോമ്പോണന്റ്‌സ്' ഷോയിൽ 800-ലധികം കമ്പനികൾ പങ്കെടുക്കുമെന്ന് ഓട്ടോമോട്ടീവ് കോംപോണന്റ് മാനുഫാക്‌ചേഴ്‌സ് ...