കൂര്‍ക്കഞ്ചേരി

തൃശൂർ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുംബൈയില്‍ കണ്ടെത്തി

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. പനവേലിലുള്ള ...

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി; കാണാതായത് ഒരേ സ്കൂളിലെ 2 പെണ്‍കുട്ടികളെയും ആൺകുട്ടിയെയും

ഒമ്പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാണാതായത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തത്. ഇന്നലെ സ്കൂളിലേക്ക് പോയ ...

Latest News