കൊടുങ്കാറ്റ്

യൂനിസ് കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം; സുരക്ഷിത ലാന്‍ഡിംഗില്‍ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം

യൂനിസ് കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം; സുരക്ഷിത ലാന്‍ഡിംഗില്‍ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം

യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്‍റെ മനോധൈര്യവും യാത്രക്കാരോടുളള ...

ഓസ്‌ട്രേലിയക്ക് ഭീഷണിയായി കൊടുങ്കാറ്റ്

ഓസ്‌ട്രേലിയക്ക് ഭീഷണിയായി കൊടുങ്കാറ്റ്

ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​യി ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ടു ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ള്‍. ട്രെ​​​വ​​​ര്‍ എ​​​ന്ന പേ​​​രു​​​ള്ള ഒ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ് വ​​​ട​​​ക്ക​​​ന്‍ തീ​​​ര​​​ത്തു വീ​​​ശാ​​​ന്‍ തു​​​ട​​​ങ്ങി. വേ​​​റോ​​​ണി​​​ക്ക എ​​​ന്ന മ​​​റ്റൊ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ് പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ തീ​​​ര​​​ത്തോ​​​ട് ...

ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു; യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു; യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ഫ്ളോറിഡ: യുഎസിലെ മൂന്ന് സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു. ഫ്ളോറിഡ, അലബാമ, മിസിസിപ്പി എന്നി സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് ഭീഷണി നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ...

Latest News