കൊലയാളി

ഉണ്ണിയുടെ കൊലയാളിയായി ഉണ്ണിക്കൃഷ്ണൻ; പരിഭ്രാന്തിയിൽ മൂന്നു മണിക്കൂർ

ഉണ്ണിയുടെ കൊലയാളിയായി ഉണ്ണിക്കൃഷ്ണൻ; പരിഭ്രാന്തിയിൽ മൂന്നു മണിക്കൂർ

നാവായിക്കുളം കപ്പാംവിളയിൽ പാപ്പനെ കൊന്ന ശേഷം നാടിനെ മുൾമുനയിൽ നിർത്തിയ ആനയെ മയക്കുവെടി വയ്ക്കാനും തുടർന്ന് കൊണ്ടു പോകാനായി ലോറിയിൽ കയറ്റാനും നടത്തിയത് 3 മണിക്കൂർ നീണ്ട ...

രണ്ടരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന ക്രൂരത; ദുരൂഹതകൾ ബാക്കി

വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു; തെരുവ് നായ്‌ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു; നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായി; കൊലയാളിയെ വലയിലാക്കി 12 വയസുകാരന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ വലയിലാക്കി 12 വയസുകാരന്‍. അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ മകന്‍, കൊലയാളി രക്ഷപ്പെടാതിരിക്കാന്‍ മുറി പുറത്ത് നിന്ന് പൂട്ടി പൊലീസിനെ വിവരം ...

ആംബുലൻസിൽ വെച്ച് മെറിൻ പറഞ്ഞ വാക്കുകൾ മരണമൊഴി; കൊലയാളി ഭർത്താവെന്നു പോലീസിനോട് പറഞ്ഞ് ശ്വാസം നിലച്ചു

ആംബുലൻസിൽ വെച്ച് മെറിൻ പറഞ്ഞ വാക്കുകൾ മരണമൊഴി; കൊലയാളി ഭർത്താവെന്നു പോലീസിനോട് പറഞ്ഞ് ശ്വാസം നിലച്ചു

'എന്നെ ആക്രമിച്ചത് ഭര്‍ത്താവ് നെവിനാണ് ' എന്നാണ് മെറിന്‍ അവസാനമായി പോലീസിനോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലന്‍സില്‍വെച്ച്‌ തന്നെ കൊല്ലാന്‍ ശ്രമിച്ചത് നെവിന്‍ എന്ന് വിളിക്കുന്ന തന്റെ ...

ഷീബയുടെ കൊലപാതകം; വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളി ഒരാള്‍ മാത്രം

ഷീബയുടെ കൊലപാതകം; വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളി ഒരാള്‍ മാത്രം

കോട്ടയം ∙ താഴത്തങ്ങാടിയിൽ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടിൽ പൊലീസ് സംഘത്തിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ...

Latest News