കൊല്ലം അഞ്ചൽ ഉത്ര വധക്കേസ്

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്ര വധക്കേസ്: മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റം ഏറ്റുപറഞ്ഞ് കരഞ്ഞ സൂരജ് കോടതിയിൽ കുറ്റം നിഷേധിച്ചു

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. മുൻപ് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞ സൂരജ് കേസിൽ കുറ്റപത്രം കോടതിയിൽ വായിച്ചു ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്; കുറ്റം നിഷേധിച്ചത് കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെ

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസിൽ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം നിഷേധിച്ചത്. സൂരജിന്റെ ...

ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുത്; ഒരു കൊച്ചിനും ഇത് പോലെ വരരുത്; എനിക്കും ഒരു പെൺകൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു”; എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ്

ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുക കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ്. സൂരജിന്റെ ആവശ്യം 180 ...

Latest News