കൊവിഡ് പ്രതിരോധം

കൊവിഡ് വ്യാപനം: മുംബൈയില്‍ സ്ഥിതി രൂക്ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

ജില്ലകളിലെ കൊവിഡ് പ്രതിരോധ ചുമതല ഐപിഎസ് ഓഫീസര്‍മാര്‍ക്ക്

തിരുവനന്തപുരം: ജില്ലകളിലെ കൊവിഡ്  പ്രതിരോധം സംബന്ധിച്ച പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. ...

രാജ്യത്തെ മൂന്നില്‍ രണ്ടു പേരിലും ആന്റിബോഡികള്‍; ഏറ്റവും ഉയര്‍ന്ന ആന്റിബോഡികള്‍ കണ്ടെത്തിയത് മധ്യപ്രദേശില്‍, കുറവ് കേരളത്തില്‍; സിറോ സര്‍വ്വേ റിപ്പോര്‍ട്ട് 

കണ്ണൂരിലെ കൊവിഡ് പ്രതിരോധം മാതൃകാപരം: കേന്ദ്രസംഘം

കണ്ണൂര്‍ :കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇതുള്‍പ്പെടെയുള്ള ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

കൊവിഡ് പ്രതിരോധം: സന്നദ്ധസേനയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ ...

കൊവിഡ് പ്രതിരോധം: കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പ്പറേഷന്‍ അണുനശീകരണം നടത്തും: മേയര്‍

കൊവിഡ് പ്രതിരോധം: കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പ്പറേഷന്‍ അണുനശീകരണം നടത്തും: മേയര്‍

കണ്ണൂർ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുനശികരണം നടത്തുമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു. ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തമിഴ്‌നാട്; കൊവിഡ് പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുമെന്ന് സ്റ്റാലിന്‍

ചെന്നൈ: കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ വാക്‌സിനടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31 ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സ്വാഗതാര്‍ഹം; കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് ഒപ്പം നില്‍ക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

‘കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടു’; കേന്ദ്ര മന്ത്രി വി.മുരളീധരൻ

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡ് കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ ...

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍

ദില്ലി: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധം പൊലീസിന്: ‘ഇത് ഒരു ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശനമല്ല, ഈ തീരുമാനം കേരളത്തെ പൊലീസ് രാജിലേക്ക് നയിക്കും’; കൊവിഡ് പ്രതിരോധം പൊലീസിനെ ഏൽപ്പിച്ചതിനെതിരെ ചെന്നിത്തല

പൊലീസിനെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏല്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി ...

കൊവിഡ് കാലത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനദണ്ഡം ; പതിവ് വാഹനപരിശോധന ഇല്ല, ജാമ്യം കിട്ടുന്ന കേസിലെ അറസ്റ്റ് ഒഴിവാക്കും; കൊവിഡ് കാലത്ത് കേരള പൊലീസ് മാറുന്നത് ഇങ്ങനെ

ഇന്ന് മുതൽ കൊവിഡ് പ്രതിരോധത്തിൽ പ്രധാനചുമതല പൊലീസിന്

കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം കൊവിഡ് പ്രതിരോധത്തിൽ പ്രധാനചുമതലകള്‍ ഇന്ന് മുതൽ പൊലീസ് വഹിക്കും. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് ...

ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇത് നല്ലകാലം! ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാരേറെ; ദിവസവും വില്‍ക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രം

ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇത് നല്ലകാലം! ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാരേറെ; ദിവസവും വില്‍ക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രം

കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണുമൊക്കെയായി നമ്മുടെ നാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് നല്ലകാലം തെളിയുകയാണ് ചെയ്തത്. പശുക്കളുടെ പാലല്ല അവര്‍ക്ക് ഭാഗ്യം കൊണ്ടു കൊടുത്തത്. മൂത്രമാണ്. ...

Latest News