കോതമംഗലം

വീടിന്റെ അടുപ്പില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

വീടിന്‍റെ അടുക്കളയിൽ ഒരു ‘അതിഥി’; കോതമംഗലത്ത് വീടിന്‍റെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ സാഹസികമായി പിടികൂടി

കോതമംഗലം വടാട്ടുപാറയിൽ വീടിന്‍റെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ സാഹസികമായി പിടികൂടി. ഇന്നലെ രാവിലെ 9 മണിയോടെയാണ് അടുക്കളയുടെ ഉത്തരത്തില്‍ രാജവെമ്പാലയെ കണ്ടെത്തിയത്. വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപമുള്ള ...

പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒളിച്ചോടി; പിന്നീട് ഇയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് വാടക വീട്ടിൽ, വ്യവസായിയെ കുരുക്കിയ യുവതിയുടെ ഹണി ട്രാപ്പിൽ പെട്ടത് നിരവധി പേർ, കൂട്ടുപ്രതികൾ ഇരുപതുകാരായ യുവാക്കൾ

പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒളിച്ചോടി; പിന്നീട് ഇയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് വാടക വീട്ടിൽ, വ്യവസായിയെ കുരുക്കിയ യുവതിയുടെ ഹണി ട്രാപ്പിൽ പെട്ടത് നിരവധി പേർ, കൂട്ടുപ്രതികൾ ഇരുപതുകാരായ യുവാക്കൾ

കോതമംഗലം: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കാറും പണവും ഫോണും തട്ടിയെടുത്ത സംഘത്തിലെ 25കാരി ആര്യ നയിച്ചിരുന്നത് അങ്ങേയറ്റം വഴിവിട്ട ജീവിതം. ഹണിട്രാപ്പിംഗിലൂടെ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് കാണാതായി

പെരുമ്പാവൂർ :  പുഴ മണലില് പന്തുകളിക്കുന്നതിനിടെ പന്തെടുക്കാന് പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്ത്ഥികള് ഒഴുക്കില്പെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം.കോടനാട് മാര് ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്ഥികളായ കോടനാട് നെടുംതോട് ...

കോഴിഫാം ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്ത്  അറസ്റ്റിൽ

കോഴിഫാം ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കോതമംഗലം: മദ്യം ചോദിച്ച്‌ ശല്യപ്പെടുത്തിയതിന് സുഹൃത്ത് പ്രസാദിനെ എയര്‍ഗണ്ണുകൊണ്ട് തല്ലികൊലപ്പെടുത്തിയതായുള്ള പുളിന്താനം കാട്ടുചിറ സജീവന്റെ കുറ്റസമ്മതം ആശ്ചര്യവും അതിലേറെ ഞെട്ടലും സൃഷ്ടിച്ചെന്ന് നാട്ടുകാര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് കുഴിപ്പിള്ളീല്‍ ...

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എറണാകുളത്ത് എരുമയെ ജീവനോടെ അറുത്തുമാറ്റി രസിച്ച് മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ...

Latest News