ഗുരുതര പരിക്ക്

മമത ബാനർജിക്ക് ഗുരുതര പരിക്ക്; നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. തൃണമൂൽ കോൺഗ്രസ് ആണ് ...

അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി 30 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്

കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് ...

ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്

ഗാന്ധിനഗർ: ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. നവവരന്‍റെ ‍സഹോദര പുത്രനായ മൂന്ന് ...

പൊലീസിന്‍റെ ക്രൂരത; ആളുമാറി മര്‍ദിച്ചു, നട്ടെല്ലിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍  ഓട്ടോ ഡ്രൈവറെ  ഫോര്‍ട്ട് പൊലീസ് ആളുമാറി ക്രൂര മദ്ദനത്തിനിരയാക്കി. മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്പലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പൊലീസ് ആളുമാറി തല്ലിച്ചതച്ചത്. ...

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ്പേർക്ക് ​ഗുരുതര പരിക്ക്

കോയമ്പത്തൂർ: കവുണ്ടൻ ചാവടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ...

തൃശൂരില്‍ ഒരു കോടി ആവശ്യപ്പെട്ട് വ്യാപാരിക്ക് മര്‍ദ്ദനം, ഗുരുതര പരിക്ക്

തൃശൂർ ; മറ്റത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വ്യാപാരിക്കേറ്റ പരിക്ക് ഗുരുതരമായതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ...

മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്, കൈപ്പത്തി തകർന്നു

കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ...

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി ...

തമിഴ്‌നാട് കൃഷ്ണഗിരിയില്‍  കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, യാത്രക്കാര്‍ സുരക്ഷിതര്‍; ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു

കൃഷ്ണഗിരി: തമിഴ്‌നാട് കൃഷ്ണഗിരിയില്‍  കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് . ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ ...

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് താഴെ വീണ സ്ത്രീക്ക് ഗുരുതര പരിക്ക്; സംഭവത്തില്‍ ദുരൂഹതെയെന്ന് പൊലീസ്

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് സ്ത്രീ താഴെ വീണു. ജോലിക്കാരിയായ തമിഴ്നാട് സ്വദേശിയായ അമ്പതുകാരിക്കാണ് ഗുരുതരമായി പരുക്കേറ്റത്. രാവിലെ എട്ട് മണിയോടെ ലിങ്ക് ഹോറിസോണ്‍ ഫ്ലാറ്റിലാണ് ...

മലപ്പുറത്ത് സംഘർഷം, സിപിഐ പ്രവർത്തകന് ഗുരുതര പരിക്ക്

മലപ്പുറം വെളിയംകോട് കോതമുക്കില്‍ സിപിഐഎം - സിപിഐ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് പരുക്കേറ്റത്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ...

Latest News