ഗുലാബ് ചുഴലിക്കാറ്റ്

മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ ഷഹീൻ ആയി വീണ്ടും ഉയർന്നു വരുന്നു

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ ഷഹീൻ ആയി വീണ്ടും ഉയർന്നു വരുന്നു

കൊൽക്കത്ത: കൊൽക്കത്തയിൽ കനത്ത മഴ പെയ്തതിന് ദിവസങ്ങൾക്ക് ശേഷം, പശ്ചിമ-മധ്യ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ തുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ...

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഗുലാബ് രൂപം മാറി ഷഹീനാകുന്നു; ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസം

ന്യൂഡല്‍ഹി: ഗുലാബ് രൂപം മാറി ഷഹീനാകുന്നു. ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി ...

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻകേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ ...

പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന ‘മിണ്ടുല്ലെ ചുഴലിക്കാറ്റ്’ ദുർബലമായി ബം​ഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത; ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക ​ഗ‍ഞ്ജം ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെ

ഡല്‍ഹി: പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുർബലമായി ബം​ഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ​ഗുലാബ് ...

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി, ഒഡീഷയിൽ വീട് ഇടഞ്ഞ്  വീണ് 46 കാരൻ മരിച്ചു; ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു; കേരളത്തിലും പരക്കെ മഴ

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി, ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു; ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു; കേരളത്തിലും പരക്കെ മഴ

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ ...

Latest News