ചാവേർ ആക്രമണം

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തും, നാല് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അൽ ഖ്വയ്ദ; പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടക വസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി

ഡല്‍ഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ 'പ്രവാചകന്റെ ...

വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ...

ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം; ലക്ഷ്യമിട്ടത് ചാവേർ ആക്രമണം?

ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം; ലക്ഷ്യമിട്ടത് ചാവേർ ആക്രമണം?

അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം. പ്രധാനസ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ...

കാബൂൾ ചാവേർ ആക്രമണം: മരണം 62 ആയി, കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും താലിബാന്‍കാരും, പിന്നിൽ ഐഎസ്, ആക്രമിച്ചവർക്ക് മാപ്പില്ല, തിരിച്ചടിക്കുമെന്ന് അമേരിക്ക

കാബൂൾ ചാവേർ ആക്രമണം: മരണം 62 ആയി, കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും താലിബാന്‍കാരും, പിന്നിൽ ഐഎസ്, ആക്രമിച്ചവർക്ക് മാപ്പില്ല, തിരിച്ചടിക്കുമെന്ന് അമേരിക്ക

കാബൂൾ: കാബൂളിൽ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് ...

Latest News