ഇടയ്‌ക്കിടെ ചുമയും ജലദോഷവും വരുന്നോ? എങ്കിൽ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്താം
തണുപ്പ് കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് ചുമയും ജലദോഷവും തുമ്മലും. ജലദോഷം ഏത് സീസണിലും വരാമെങ്കിലും തണുപ്പുകാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഈ രോഗങ്ങള്‍ക്ക് ...