ടി. സിദ്ധീഖ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെപിസിസിയിലെ പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസെടുത്തു

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെപിസിസിയിലെ പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ ...

മോദി സി.ബി.ഐയെ ഉപയോഗിക്കുന്നതുപോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു -ടി. സിദ്ധീഖ്​

മോദി സി.ബി.ഐയെ ഉപയോഗിക്കുന്നതുപോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു -ടി. സിദ്ധീഖ്​

കോഴിക്കോട്​: രാഷ്​ട്രീയമായി എതിര്‍ക്കുന്നവരെ നിശബ്​ദമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐയും എന്‍ഫോഴ്​സ്​മ​െന്‍റിനെയും ഉപയോഗിക്കുന്നതുപോലെയാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ്​ നേതാവ്​​ ടി. സിദ്ധീഖ്​. പിണറായി ...

Latest News