പിടിയുടെ 10 ദിവസം മുമ്പുള്ള ചിത്രം, അന്ന് അദ്ദേഹത്തിന്റെ ജന്മദിനം: ഓർമ്മകൾ ….
പി.ടി തോമസിന്റെ പെട്ടെന്നുള്ള നിര്യാണത്തിന്റെ ദുഃഖത്തിലാണ് ഏവരും. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കെല്ലാം പങ്കുവയ്ക്കാനും ഒരോരോ അനുഭവങ്ങളുണ്ട്. ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജിൽ ജൻമദിനം ആഘോഷിച്ച പി.ടിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ...