താനൂർ കസ്റ്റഡി മരണം ; എസ്ഐ ഉൾപ്പടെ എട്ട് പോലീസുകാർക്ക് സസ്‌പെൻഷൻ, താമിർ ക്രൂരമർദനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
താനൂർ മാളിയേക്കൽ താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ താനൂർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരെ തൃശ്ശൂർ റേഞ്ച് ...