സ്ത്രീകൾ തേങ്ങാവെള്ളം കുടിക്കണം; കാരണങ്ങൾ ഇതാണ്
സ്ത്രീകളുടെ ആർത്തവചക്രത്തിൽ ഏറെ ഗുണം ചെയ്യുന്നതാണ് ഈ പാനീയമെന്നത് നിങ്ങൾക്കറിയാമോ? തേങ്ങാവെള്ളത്തിന് ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും കരൾ തണുപ്പിക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കാനും ശരീരത്തെ ...