ധനമന്ത്രാലയം

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.5% പലിശ അംഗീകരിച്ച് ധനമന്ത്രാലയം

ന്യൂഡല്‍ഹി:ദീപാവലിക്ക് മുന്നോടിയായി 2020-21 ലെ പ്രൊവിഡന്റ് ഫണ്ടുകളുടെ 8.5 ശതമാനം പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചു. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പലിശ ക്രെഡിറ്റ് ചെയ്യാന്‍ ഇത് എംപ്ലോയീസ് പ്രൊവിഡന്റ് ...

കോവിഡ് വ്യാപനം ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷനും ഉത്സവബത്തയും, ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികൾ സജ്ജീവമാക്കുമെന്നും ധനമന്ത്രാലയം

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷൻ(എൽടിസി) ഇനത്തിൽ ഒറ്റത്തവണ ക്യാഷ് വൗച്ചർ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ച് ധനമന്ത്രാലയം. മാത്രമല്ല, ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി ...

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു

രണ്ടായിരം രൂപയുടെ കറൻസി നോട്ടുകളുടെ അച്ചടി നിർത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രാലയം

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തില്ലെന്ന് ധനമന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. പൊതുജനങ്ങളുടെ ഇടപാട് ആവശ്യം സുഗമമാക്കുന്നതിന് ആവശ്യമുള്ള നോട്ടുകളുടെ മിശ്രിതം നിലനിർത്താൻ റിസർവ് ബാങ്കുമായി ആലോചിച്ച് നോട്ടുകൾ ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ : അനുവദിച്ചത് 46,038 കോടി രൂപ

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത് 46,038 കോടി രൂപയാണ്. കേന്ദ്രനികുതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ടാണ് ധനമന്ത്രാലയം ഉത്തരവായിരിക്കുന്നത്. കേന്ദ്രം ...

Latest News