നുഴഞ്ഞുകയറ്റം

അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 311 പേരെ തിരിച്ചയച്ചു.

  ഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച്‌ സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു. മടങ്ങിയെത്തിവരെ വിമാനത്തവളത്തില്‍ പരിശോധനയ്‌ക്ക് ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

Latest News