പാമ്പ് കടിയേറ്റു

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു, നില ഗുരുതരം..!

വാവാ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിൽ ...

കൊവിഡിന് മുമ്പുള്ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെ; സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത് പിൻവലിച്ച് ഉത്തരവ്

ഹ​രി​പ്പാ​ട് ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേ ക്രോസ് അടയ്‌ക്കാന്‍ എത്തിയ വനിതാ ഗേറ്റ് കീപ്പര്‍ക്ക് പാമ്പ് കടിയേറ്റു

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേ ക്രോസ് അടയ്ക്കാന്‍ എത്തിയ വനിതാ ഗേറ്റ് കീപ്പര്‍ക്ക് പാമ്പ് കടിയേറ്റു. ഹ​രി​പ്പാ​ട്-ആ​ല​പ്പു​ഴ തീ​ര​ദേ​ശപാ​ത​യി​ൽ ക​രു​വാ​റ്റ ഊ​ട്ട്പ​റ​മ്പ് റെ​യി​ൽ​വേ ക്രോ​സി​ലെ ഗേ​റ്റ് ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു; അയൽവാസി ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് പോസിറ്റീവ്; അയൽവാസി നിരീക്ഷണത്തിൽ

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു. രക്ഷകനായത് അയൽവാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു. പാണത്തൂർ വട്ടക്കയത്ത് ...

പാമ്പ് കടിയേറ്റത്തിന്റെ ചികിത്സ തുടരുന്നതിനിടെ, ഉറക്കത്തിൽ വീണ്ടും പാമ്പ് കടിയേറ്റു യുവതി മരിച്ചു

പാമ്പ് കടിയേറ്റത്തിന്റെ ചികിത്സ തുടരുന്നതിനിടെ, ഉറക്കത്തിൽ വീണ്ടും പാമ്പ് കടിയേറ്റു യുവതി മരിച്ചു

അഞ്ചൽ : ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തര (25) യാണ് മരിച്ചത്. കട്ടിലിൽ ...

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും വെ​ള്ളി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഷ​ഹ​ല ഷെ​റി​ന്‍ പാ​മ്പ് ക​ടി​യേ​റ്റ് ...

Latest News