പേ​ര​യി​ല

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

എണ്ണകളും മരുന്നുകളും ഉപേക്ഷിക്കാം; മുടികൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പേരയിലകള്‍; എങ്ങനെയെന്ന് അറിയാം

പേര ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകും. അതും ചുരുങ്ങിയ സമയം കൊണ്ട്. പേരയിലകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു ...

പേരയിലയുടെ അത്ഭുത ഗുണങ്ങൾ; വായിക്കൂ

ഷുഗർ കുറയ്‌ക്കും കൊളസ്ട്രോള്‍ കുറയ്‌ക്കും പേരയില

പേരയുടെ ഇല എങ്ങനെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുമെന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍. പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ഒരു ഗുണവുമില്ലെന്നു കരുതി ...

പേരയിലയുടെ അത്ഭുത ഗുണങ്ങൾ; വായിക്കൂ

അറിയുമോ പേരയില കൊണ്ട് കൊളസ്ട്രോള്‍ കുറയ്‌ക്കാം

കൊളസ്ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ വരുതിയ്ക്ക് നിര്‍ത്താനും കഴിയുന്ന ഒരു ഇലയുണ്ട്. പേരയുടെ ഇല കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പേരയുടെ ഇല എങ്ങനെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നും രക്തത്തിലെ ...

പേരയിലയുടെ അത്ഭുത ഗുണങ്ങൾ; വായിക്കൂ

മുടികൊഴിച്ചിൽ തടയാനും മുടി വളരാനും പേരയില കൊണ്ടുള്ള ഹെയർ പാക്കുകൾ

പേരയിലെ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോ​ഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ ...

പേരക്ക കഴിക്കു ഈ അസുഖത്തെ അകറ്റി നിർത്തു!

മുഖകാന്തി വർദ്ധിപ്പിക്കാൻ പേരയില ഫേയ്‌സ്പാക്ക്

മഞ്ഞള്‍, തൈര്, തക്കാളി തുടങ്ങി പല നിത്യോപയോഗ സാധനങ്ങളും ഫേയ്‌സ്പാക്കുകളാക്കാറുണ്ടെങ്കിലും അധികമാരും പരീക്ഷിക്കാത്ത ഒന്നാണ് പേരയില. കറുത്ത പാടുകള്‍, മുഖക്കുരു, വരള്‍ച്ച, എന്നിവയക്ക് പരിഹാരമാണ് പേരയില ഫേയ്‌സ്പാക്ക്. ...

പേരക്ക കഴിക്കു ഈ അസുഖത്തെ അകറ്റി നിർത്തു!

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ?

പേരഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി ...

ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെ ? എങ്ങനെ ഇത് നിയന്ത്രിക്കാം

ക​ര​ളി​ല്‍നി​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ പു​റ​ന്ത​ള്ളാ​ന്‍ പേ​ര​യി​ല ടീ !

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു ...

Latest News