ഫേസ്ബുക് കുറിപ്പ്

എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ച മനുഷ്യൻ; അന്തരിച്ച പ്രിയ സുഹൃത്ത് കുണ്ടറ ജോണിക്ക് ആദരാഞ്ജലികൾ അറിയിച്ച് മോഹൻലാൽ

എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ച മനുഷ്യൻ; അന്തരിച്ച പ്രിയ സുഹൃത്ത് കുണ്ടറ ജോണിക്ക് ആദരാഞ്ജലികൾ അറിയിച്ച് മോഹൻലാൽ

ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് തനിക്ക് നഷ്ടമായത് എന്നും സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ കൂടുതൽ ചെയ്ത ജോണി ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു ...

‘ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച്  അവതരിച്ചത്’ ഈ രാഷ്‌ട്രീയക്കളി തിരിച്ചറിയണമെന്നും ധനമന്ത്രി തോമസ് ഐസക്

‘ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത്’ ഈ രാഷ്‌ട്രീയക്കളി തിരിച്ചറിയണമെന്നും ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: തെറ്റിദ്ധരിപ്പിക്കപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കിടയിലേക്ക് മണ്ണെണ്ണക്കുപ്പിയും കൊടുത്ത് ചിലരെ നുഴഞ്ഞുകയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് തിരിച്ചറിയണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒരു റാങ്ക് ലിസ്റ്റിലും ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

‘സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം’; മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റി​പ്പ്

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 73 വ​യ​സ് തി​ക​യുകയാണ്. മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.... "സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ...

Latest News