യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും, ജാഗ്രതയോടെ ഒഡീഷയും ബംഗാളും…
യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാൻ സാധ്യത. യാസ് ഏറ്റവുമധികം നാശം വിതയ്ക്കാൻ സാധ്യതയുള്ള ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രദേശങ്ങളില്‍നിന്ന് 10 ...