ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടും; ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്ര അനുമതി കിട്ടും എന്നത് കള്ള പ്രചാരണമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേത്ക്ക് ...