ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ‘സൂപ്പർ ഫുഡുകൾ’
മോശം ബീജത്തിന്റെ ആകൃതിയും ചലനവും, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയാണ് പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ ഭക്ഷണക്രമം മോശം ബീജത്തിന്റെ ...