ചോറോ അപ്പമോ ചപ്പാത്തിയോ എന്തുമാവാം.. ഒപ്പം നല്ല അസ്സൽ മട്ടൻ പെരട്ടും
മട്ടൻ കറി, മട്ടൻ റോസ്റ്റ് ഇതൊക്കെ മലയാളികളുടെ ഇഷ്ട മട്ടൻ വിഭവങ്ങളുടെ ലിസ്റ്റിൽ തന്നെ ഉള്ളവയാണ്. മട്ടൻ സൂപ്പൊക്കെ ഇഷ്ടമുള്ളവരും ഉണ്ടായിരിക്കും. അല്ലെ..? ചിക്കൻ, മീൻ എന്നിവയൊക്കെ ...