ബഹ്റൈന്‍ – കോഴിക്കോട് വിമാനം നാളെ; ടിക്കറ്റുകള്‍ നല്കി
മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെന്റ മൂന്നാം ഘട്ടത്തില്‍ ബഹ്റൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കോഴിക്കോേട്ടക്ക് പുറപ്പെടും. വൈകിട്ട് 4.10ന് ബഹ്റൈനില്‍ നിന്ന് യാത്രതിരിക്കുന്ന വിമാനം ...