മാസ്ക്ക്

‘മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം’: രസകരമായി വിവരിച്ച് മുംബൈ പൊലീസ്

‘മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം’: രസകരമായി വിവരിച്ച് മുംബൈ പൊലീസ്

മുംബൈ: സോഷ്യൽ മീഡിയയിലെ സാന്നിധ്യം വളരെ മനോഹരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന സേനയാണ് മുംബൈ പൊലീസിന്റേത്. യഥാർത്ഥ ജീവിതത്തിൽ മുംബൈ പൊലീസുമായി അത്ര രസകരമല്ലാത്ത അനുഭവം നേരിടേണ്ടി വന്നവർ ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

മാസ്ക്ക് ഉപയോഗം കർശനമാക്കുന്നു; മാസ്ക്ക് ധരിക്കാതെ വീണ്ടും പിടിച്ചാല്‍ ഇനി 2,000 രൂപ പിഴ

മാസ്‌കില്ലാതെ വീണ്ടും പിടിച്ചാല്‍ 2,000 രൂപ പിഴയടക്കണം. ഇതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബേസ് തയ്യാറാക്കും. പൊലീസ് നടപടിക്ക് ജനപിന്തുണ ഉറപ്പാക്കും. മാര്‍ക്കറ്റ് മാനേജ്‌മെന്‍റിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുമെന്നും ...

ഫാമിലി മാസ്ക്ക് തയ്യാറാക്കൂ വിജയിച്ചാല്‍ പൊലീസിന്റെ സമ്മാനം നേടാം, വ്യത്യസ്ഥമായ മത്സരവുമായി കേരള പൊലീസ്

ഫാമിലി മാസ്ക്ക് തയ്യാറാക്കൂ വിജയിച്ചാല്‍ പൊലീസിന്റെ സമ്മാനം നേടാം, വ്യത്യസ്ഥമായ മത്സരവുമായി കേരള പൊലീസ്

തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ക‌ര്‍ശനനടപടിയുമായി നീങ്ങുന്ന കേരള പൊലീസ് മാസ്ക്കിനെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി രംഗത്ത്. കൊവിഡ് വ്യാപനം തടയാനും മാസ്ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും ...

Latest News