മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡ് എംഐ എമിറേറ്റ്സിന്റെ ക്യാപ്റ്റനായതോടെ റാഷിദ് ഖാന് ഈ ചുമതല ലഭിച്ചു

IPL 2023 ന്റെ മിനി ലേലത്തിന് കളമൊരുങ്ങി, ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകൾ കളിക്കാരെ ലേലം വിളിക്കുന്നത് കാണാം. ഇപ്പോഴിതാ ഇത്തവണത്തെ ലേലത്തിൽ ഏതൊക്കെ താരങ്ങൾ ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. 2022 സീസണ് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ ...

ഐപിഎൽ പതിനഞ്ചാം സീസണില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ലഖ്‌നൗ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ്  മത്സരം. ...

ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് !

ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പോയന്റ് പട്ടികയില്‍ മുംബൈ വീണ്ടും ...

ഐപിഎല്ലിൽ കൊല്‍ക്കത്തയെ മുംബൈ ഇന്ത്യന്‍സ് തകർത്തത് 49 റണ്‍സിന്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെയായിരുന്നു മുബൈ ഇന്ത്യൻസിന്റെ വിജയം. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ ...

ഐപിഎൽ : ചെന്നൈക്കെതിരെ മും​ബൈ​യ്‌ക്ക് 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: ഐപിഎല്ലിലെ ആ​ദ്യ പ്ലേ ​ഓ​ഫി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് 132 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്നൈ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ...

ഐപിഎൽ: മുംബൈക്കെതിരെ ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.18 ...

Latest News