മുടികൊഴിച്ചിൽ

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്‌ക്കാം

സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഈ ഒറ്റ ചേരുവ മതി; മികച്ച ഫലം ഉറപ്പ്

നല്ല അന്തരീക്ഷവും നല്ല വെള്ളവുമെല്ലാം തന്നെ മുടി വളരാൻ അത്യാവശ്യങ്ങളാണ്. മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതുണ്ട്. വൈറ്റമിനുകളുടെ കുറവു മതൽ സ്‌ട്രെസ്, വെള്ളത്തിന്റെ പ്രശ്‌നം എന്നിവയെല്ലാം കാരണമാകാം. മുടി ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ മികച്ച ഒരു മാർഗം ഇതാ

മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതുണ്ട്. വൈറ്റമിനുകളുടെ കുറവു മതൽ സ്‌ട്രെസ്, വെള്ളത്തിന്റെ പ്രശ്‌നം എന്നിവയെല്ലാം കാരണമാകാം. മുടി കൊഴിച്ചിൽ തടയാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയുടെ ...

മുടികൊഴിച്ചിൽ തടയാൻ വാഴപ്പഴം കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

സ്ത്രീകളിലെ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളിലൊന്നായി വാഴപ്പഴം കണക്കാക്കപ്പെടുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം, സിലിക്ക, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ, പ്രകൃതിദത്ത എണ്ണകൾ, പ്രോട്ടീൻ എന്നിവ ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ...

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കൂ

കലോറി, പ്രോട്ടീൻ പോഷകാഹാരക്കുറവ്, മൈക്രോ ന്യൂട്രിയന്റ് കുറവ് എന്നിവ മുടി വളർച്ചയെ ബാധിച്ചേക്കാം. പെട്ടെന്നുള്ള ശരീരഭാരം കുറയുകയോ പ്രോട്ടീന്റെയും മറ്റ് പോഷകങ്ങളുടെയും അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് ...

മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഈർപ്പം മുടിയുടെ അവസ്ഥ നിലനിർത്താനും അവശ്യ പോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കറ്റാർ വാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ...

മുടികൊഴിച്ചിൽ തടയാൻ വാഴപ്പഴം കൊണ്ടുള്ള ഹെയർ പാക്കുകൾ

വാഴപ്പഴം അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. മുടി വളരാനും വാഴപ്പഴം നല്ലതാണ്. മുടികൊഴിച്ചിൽ പ്രശ്നമുള്ളവർ ആഴ്ചയിലൊരിക്കൽ വാഴപ്പഴം കൊണ്ടുള്ള ഹെയർ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. മുടികൊഴിച്ചിൽ തടയാൻ വാഴപ്പഴം ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ...? വിവിധ കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. പെട്ടെന്ന് ശരീരഭാരം കുറയുക, ചില വിറ്റാമിനുകളുടെ കുറവ്, താരൻ, സമ്മർദ്ദം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ...

മുടികൊഴിച്ചിൽ അകറ്റാൻ തെെര് കൊണ്ടുള്ള ഈ ഹെയർ മാസ്‌ക്കുകൾ മതി

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രകൃതിദത്തമായ ചില മാർ​ഗങ്ങളിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാനാകും. മുടിയെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തെെര്. സിങ്ക്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് ...

ഈ ഭക്ഷണങ്ങൾ കഴിക്കൂ, മുടികൊഴിച്ചിൽ തടയാം

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മുടിവളർച്ചയ്ക്ക് സഹായിക്കും. ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും. പോഷഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ...

മുടികൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മുടിവളർച്ചയ്ക്ക് സഹായിക്കും. ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും. പോഷഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ...

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഉലുവ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടി ആരോഗ്യത്തോടെ തഴച്ച് വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്ന് വിദഗ്ദ്ധർ പറയുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഇതാ തേങ്ങാപ്പാൽ കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. മുടിയുടെ കേടുപാടുകൾ പരിഹരിക്കുവാൻ സഹായിക്കുന്ന ...

മുട്ടയുടെ വെള്ള ഈ രീതിയിൽ ഉപയോ​ഗിക്കൂ, മുടികൊഴിച്ചിൽ കുറയ്‌ക്കാം

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. താരനും മുടികൊഴിച്ചിലും അകറ്റാൻ ...

മാ​ന​സി​ക സ​മ്മ​ര്‍ദ്ദം കു​റ​ച്ചാൽ മുടികൊഴിച്ചിൽ തടയാം

മു​ടി​കൊ​ഴി​ച്ചി​ൽ പ​രി​ഹാ​ര​ത്തി​നാ​യി എ​ത്ര കാ​ശ് ചി​ല​വാ​ക്കാ​നും പ​ല​രും മ​ടി​ക്കു​ന്നി​ല്ല. ​മു​ടി​കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യാം. താ​ര​ന്‍ ഉ​ള്‍പ്പെ​ടെ ത​ല​യോ​ട്ടി ...

താരനും മുടികൊഴിച്ചിലിനും പരിഹാരം ഇതാ

താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും  തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ ...

മുടികൊഴിച്ചിൽ കുറയ്‌ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; റെസിപ്പി

മുടികൊഴിച്ചിൽ (hair fall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജനിതകവും ഹോർമോൺ വ്യതിയാനങ്ങളും കൂടാതെ സമ്മർദ്ദകരമായ ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിക്ക് പതിവായി എണ്ണ പുരട്ടുന്നതും ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

മുടികൊഴിച്ചിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ജീവിത ശൈലി, ആഹാരം, കാലാവസ്ഥ ഒക്കെ കാരണമാണ്. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ...

മുടി കൊഴിയുന്നുണ്ടോ? എങ്കിൽ ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തലയോട്ടി കാണാതെ പ്രതിവിധി ചെയ്യാം

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ . ഇതിന് ഇന്നത്തെ ജീവിത സാഹചര്യയുമായി അഭേദ്യമായ ബന്ധമുണ്ട്. ജോലി തിരക്കും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. ...

Latest News