മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ അപേക്ഷ ജനുവരി എട്ടിന് പരിഗണിക്കും
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ അപേക്ഷ ജനുവരി എട്ടിന് ഹൈക്കോടതി പരിഗണിക്കും. സുരേഷ് ഗോപി സമർപ്പിച്ച മുൻകൂർ ...