പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്; മൈക്രോമാക്സ് ഇന്‍ 2 ബി സ്മാര്‍ട്ട്ഫോണ്‍ ജൂലൈ 30 ന്
ഉപയോക്താക്കള്‍ക്ക് പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്. ജൂലൈ 30 ന് പുതിയ മൈക്രോമാക്സ് ഇന്‍ 2 ബി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് വിവരങ്ങള്‍. വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേയുമായാണ് ...