രക്തക്കറ

നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തി;  വൈദ്യന്‍റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം

നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തി; വൈദ്യന്‍റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം

മലപ്പുറം: നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യന്‍റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം. ഡിഎൻഎ പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ലഭിച്ചുവെന്നും ഉടൻ പരിശോധന ഫലം ലഭ്യമാകുമെന്നും അന്വേഷണം സംഘം അറിയിച്ചു. ...

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍സഞ്ജിത്ത് കൊല്ലപ്പെട്ട കേസ്; പൊലീസ് പ്രതികളിൽ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്

പാലക്കാട്: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി ...

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ;  3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ ഫലം ലഭിച്ചു; സനു മോഹനെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മകള്‍ വൈഗയുടേത് തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. കേസിലെ നിര്‍ണ്ണായക തെളിവായ ഡിഎന്‍എ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചപ്പോള്‍ ...

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

കാക്കനാട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും ...

ഹാത്റിസിലേക്ക് പോകുകയായിരുന്നു മലയാളി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിൽ എടുത്ത് യുപി പോലീസ്

ഹാത്രാസ് പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് രക്തക്കറയുള്ള വസ്ത്രം കണ്ടെത്തി

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് സി.ബി.ഐ രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലവ് കുഷ് സികര്‍വാര്‍ എന്ന പ്രതിയുടെ ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

കൊല്ലത്ത് 17കാരനെ കാണാതായിട്ട്‌ ഏഴ് ദിവസം; വനത്തിനുള്ളിലെ ചെടികളിൽ രക്തക്കറ

പിറവന്തൂരിൽ നിന്നു വിദ്യാർഥിയെ കാണാതായിട്ട് ഏഴ് ദിവസം. നാട്ടിലും വനത്തിലും ദിവസങ്ങളായി തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുമെന്നു വനംവകുപ്പും പൊലീസും അറിയിച്ചു. പിറവന്തൂർ സ്വദേശി രാഹുലിനെയാണു കാണാതായത്. ...

Latest News