വണ്ണം കുറക്കാം

ഭാരം കുറയ്‌ക്കണോ? ഈ  തെറ്റി ധാരണകള്‍ ഒഴിവാക്കുക!

വണ്ണം കുറയ്‌ക്കണോ? എങ്കിൽ ഇങ്ങനെ ചെയ്യുക

വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ...

വ​ണ്ണം കു​റ​യ്‌ക്ക​ണോ? ഏറ്റവും എളുപ്പമാർഗം ഇതാ

ഈ അഞ്ച് ശീലങ്ങൾ മാറ്റിയാൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ വണ്ണം കുറയും

ശരീരഭാരം കുറയ്ക്കാൻ പല വഴികളും പരീക്ഷിച്ച് ഒരു ഫലവുമില്ലെന്ന് പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാല്‍ വണ്ണം കുറച്ചാൽ മതിയെന്ന് കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് ...

വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

ചൂ​ടു വെ​ള്ളം കു​ടി​ച്ചോ​ളൂ, വണ്ണം കുറക്കാം

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും വ്യാ​യാ​മ​ങ്ങ​ളും എ​ല്ലാം പ്ലാ​ന്‍ ചെ​യ്യു​ക​യും അ​ത് നീ​ട്ടി കൊ​ണ്ട് പോ​കു​ന്ന​വ​രു​മാ​ണ് ഏ​റി​യ പ​ങ്കും. ​ഭാ​രം കു​റ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ള്‍ക്കും ഏ​റ്റ​വും ന​ല്ല ...

വെള്ളം കുടിച്ചില്ലെങ്കിൽ വണ്ണം കൂടാം, എങ്ങനെയെന്ന് അറിയാം

വെള്ളം കുടിച്ചില്ലെങ്കിൽ വണ്ണം കൂടാം, എങ്ങനെയെന്ന് അറിയാം

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നിട്ടും വർക്കൗട്ടും കൃത്യമായി ചെയ്‌തിട്ടും ശരീരഭാരം കൂടുകയല്ലാതെ കുറയുന്നില്ല എന്ന ആശങ്കയുണ്ടോ? എങ്കിൽ വെള്ളം ആവശ്യത്തിനു കുടിക്കാത്തതാകും കാരണം. ദിവസം എട്ടു ഗ്ലാസ് വെള്ളം ...

Latest News