സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ1 ഇന്ന് രാവിലെ 11.50ന് വിക്ഷേപിക്കും
ചാന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ബംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച ...