ശുചിമുറി

വെണ്‍മണിയില്‍ 150 ഏക്കര്‍ മുങ്ങി; നെല്‍കര്‍ഷകര്‍  ദുരിതത്തിൽ; പല സഹായവും പറയുന്നതല്ലാതെ പത്തുപൈസ പോലും ഇതുവരെ കിട്ടിയില്ലെന്ന് പാടശേഖര സമിതി സെക്രട്ടറി

ശുചിമുറി മാലിന്യ പ്ലാന്റുകൾക്ക് കൃഷി ഫാമുകൾ; 14 ജില്ലകളിൽ നിന്നായി സ്ഥാപിക്കുന്നത് 28 പ്ലാന്റുകൾ

സംസ്ഥാനത്ത് ശുചിമുറി മാലിന്യ സംസ്കരണത്തിന് പ്ലാന്റുകൾ സ്ഥാപിക്കുന്നു. ഇതിനായി സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴിൽ വരുന്ന ഫാമുകൾ പരിഗണിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. ഫാമുകളിലുള്ള ഉപയോഗിക്കാത്ത സ്ഥലം ഇതിനു ...

ശുചിമുറിയിൽ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി, ഫോൺ കയ്യോടെ പൊക്കി വീട്ടമ്മ, ഒടുവിൽ പിടിയിലായതിലും ‘ട്വിസ്റ്റ്’

ശുചിമുറിയിൽ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി, ഫോൺ കയ്യോടെ പൊക്കി വീട്ടമ്മ, ഒടുവിൽ പിടിയിലായതിലും ‘ട്വിസ്റ്റ്’

കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന്‍റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ   പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് ...

കൊടി സുനിക്കു കണ്ണൂര്‍ യാത്രയില്‍ ട്രെയിനില്‍ മദ്യസേവയ്‌ക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ജയിൽ ശുചിമുറിയിൽ ഫോൺവിളി; കൊടി സുനിയുടെ കൂട്ടാളി കുടുങ്ങി; സുനിയുടെ ഇടപാടുകളെക്കുറിച്ചു വിവരങ്ങൾ ലഭിച്ചേക്കും

തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിലെ ശുചിമുറിക്കുള്ളിലിരുന്നു രഹസ്യമായി ഫോൺ വിളിക്കുന്നതിനിടെ കൊടി സുനിയുടെ കൂട്ടാളി കുടുങ്ങി. അവണൂർ സിജോ വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ...

നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു; സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്; മന്ത്രി ജെ ചിഞ്ചുറാണി

കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന് കിരണിന്റെ മൊഴി; വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്

കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി ...

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

വന്നത് ജ്വല്ലറിയിൽ കയറി മോഷ്ടിക്കാൻ; വെന്റിലേറ്റർ പൊളിച്ച് ഇറങ്ങിയത് തുണിക്കടയുടെ ശുചിമുറിയിൽ

തിരുവനന്തപുരം: മോഷ്ടാവിന്റെ കണക്കുകൂട്ടൽ തെറ്റിയതിനെ തുടർന്ന് ജ്വല്ലറിയിൽ മോഷണം നടത്താനുള്ള ശ്രമം  പൊളിഞ്ഞു. കരമന– കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ജം​ഗ്‌ഷന് സമീപം വിഴിഞ്ഞം റോഡിൽ ഞായറാഴ്ച പുലർച്ചെ ...

കോവിഡ് ചികിത്സയിലിരുന്ന രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കോവിഡ് ചികിത്സയിലിരുന്ന രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനെയാണ് (60) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം ...

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചു; സംഭവം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍

മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ ...

ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്‌ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാൽ, ശരീരം വിറയ്‌ക്കുകയാണ്; കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആശുപത്രിയിലെ ദുരിതങ്ങൾ വിവരിച്ചു പുറത്തുവിട്ട ഓഡിയോ സന്ദേശം!!

ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്‌ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാൽ, ശരീരം വിറയ്‌ക്കുകയാണ്; കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആശുപത്രിയിലെ ദുരിതങ്ങൾ വിവരിച്ചു പുറത്തുവിട്ട ഓഡിയോ സന്ദേശം!!

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആശുപത്രിയിലെ ദുരിതങ്ങൾ വിവരിച്ചു പുറത്തുവിട്ട ഓഡിയോ സന്ദേശം അധികൃതരെ വെട്ടിലാക്കി. ക്വാറന്റീൻ ...

Latest News