കണ്ണൂര്‍: കോവിഡ് ചികിത്സയിലിരുന്ന രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനെയാണ് (60) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു
പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. രാവിലെ 9 ന് കോവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക