ഷമ മുഹമ്മദ്

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി എം. വി ജയരാജൻ

40 വര്‍ഷമായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭയില്‍ സ്ത്രീകളെത്തുന്നില്ല; ഇത്തവണ ഒരു വനിതക്ക് സീറ്റ് നല്‍കണമെന്ന് ഷമ മുഹമ്മദ്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി ഒരു വനിതയെ തീരുമാനിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അവരുടെ ...

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

കോണ്‍ഗ്രസ് വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്നത് നിര്‍ത്തണം: മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ഷമ മുഹമ്മദ്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്ന പരിപാടി നിര്‍ത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. എത്ര ...

‘കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യം’; ഷമ മുഹമ്മദ്

‘കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യം’; ഷമ മുഹമ്മദ്

കേരളത്തിലെ കോണഗ്രസ് പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലെന്ന് എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത ...