സന്ധിവാതം അലട്ടുന്നവരാണോ ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ
പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍ ഓസ്റ്റിയോ ആർത്രൈറ്റിസ് റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയാണ് . സന്ധികളിൽ വേദനയും നീരും വീക്കവും സഹിക്കുക പ്രയാസമാണ്. നടക്കാനും പ്രയാസം ആകും. ഭക്ഷണത്തിൽ വരുത്തുന്ന ...