സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3348 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

സംസ്ഥാനത്ത് പത്ത് പുതിയ ഹോട്സ്പോട്ടുകൾ; ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ തൃശൂരിൽ

തിരുവനന്തപുരം: ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം ...

സംസ്ഥാനത്ത് ഇന്ന് 7631 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 6685 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം ...

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 6486 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 23 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 94,517 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കോവിഡ് ആശങ്ക വാനോളം; സംസ്ഥാനത്ത് പതിനായിരം കടന്നു സമ്പർക്ക രോഗികൾ, ഇന്ന് സമ്പർക്കത്തിലൂടെ 10471 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ 10471 രോഗികൾ. 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ...

ഏറ്റവും ഉയർന്ന പ്രതിദിന വർധന: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3781 പുതിയ രോഗികൾ, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം ...

കണക്കുകൾ കുതിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2921 പുതിയ രോഗികൾ, 14 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് കോവിഡ് രോഗികൾ അര ലക്ഷത്തിൽ നിന്നും ഒരു ലക്ഷമാകാൻ എടുത്തത് വെറും ഇരുപത്തിമൂന്നുദിവസം ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

തിരുവനന്തപുരം : കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിൽനിന്ന് ഒരു ലക്ഷത്തിലെത്താൻ വേണ്ടി വന്നത് 23 ദിവസം മാത്രം. ഓഗസ്റ്റ് 19നായിരുന്നു കേരളത്തിലെ ആകെ രോഗബാധിതർ ...

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്;  മഹാരാഷ്‌ട്ര തകർന്നടിയുന്നു

ഭയപ്പെടുത്തി സമ്പർക്ക വ്യാപനം! ഇന്ന് 2243 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 175 കേസുകൾ

സംസ്ഥാനത്ത് 2243 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ആകെ 2476 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ആശങ്ക ഇരട്ടിയാക്കി 175 പേരുടെ സമ്പര്‍ക്ക ഉറവിടം ...

ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ച പകുതിയോളം പേർക്കും രോ​ഗബാധ സമ്പർക്കത്തിലൂടെ; ചികിത്സയിലുള്ളത് 745 പേർ

കോവിഡ്: 1354 സമ്പർക്ക രോഗികൾ, 27 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; രോഗികളുടെ ജില്ലാതിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

രോഗം സ്ഥിരീകരിച്ച 623 പേരിൽ 432 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 37 കേസുകൾ; സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് ?

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു. ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു; ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 സമ്പർക്കം 432 ...

Latest News