സിപിഐഎം പ്രവർത്തകർ

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

പാനൂർ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തരെന്ന് കോടതി

കെ വത്സരാജ് വധക്കേസിൽ പിടിയിലായ ഏഴ് സിപിഐഎം പ്രവർത്തകരും കേസിൽ കുറ്റവിമുക്തരാണെന്ന് കോടതി വ്യക്തമാക്കി. പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിലാണ് പ്രതികളെ കോടതി വെറുതെ ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണമെന്ന് റിപ്പോർട്ട്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവമുണ്ടായത്. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത് ...

Latest News