4 ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും
വാഷിംഗ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാളെ നാസയും സ്പേസ് എക്സും ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ...